The expat cannot say something

Spread the love

പ്രവാസി ചിലത് പറയാതെ വയ്യ
നാട്ടിൽ പോകാതെ പ്രവാസലോകത്ത് തന്നെ പിടിച്ചു നിൽക്കാം എന്ന് കരുതുന്നവരെപോലും നാട്ടിൽ പോകാൻ തോന്നിപ്പിക്കുന്ന വൻപ്രഖ്യാപനമാണ് ശ്രീ പിണറായി രാജ നടത്തിയത്.

ജോലി നഷ്ടപ്പെട്ടു വരുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന പ്രഖ്യാപനത്തിനും നോർക്ക ധനസഹായത്തിനും ശേഷം പ്രവാസികൾക്ക് വേണ്ടി അദ്ദേഹം നടപ്പിലാക്കുന്ന മൂന്നാമത്തെ വലിയ പ്രൊജക്റ്റ്‌ ആണിത്.

Buy 1 Get 1 free

16000 രൂപയുടെ ടിക്കറ്റെടുക്കുമ്പോൾ 20 രൂപയുടെ സിം ഫ്രീ…!

നന്മയുള്ള ലോകമേ….
കാത്തിരുന്നു കാണുകാ…
കരളുറപ്പുള്ള കേരളം…🎶🎶🎶