അറിയിപ്പ് ഇന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ വിമാനത്തിൽ കയറുന്നതിനു മുൻപ് തന്നെ ഭക്ഷണം കഴിച്ചിട്ടു പോകുക ..

Spread the love

അറിയിപ്പ്

ഇന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ വിമാനത്തിൽ കയറുന്നതിനു മുൻപ് തന്നെ ഭക്ഷണം കഴിച്ചിട്ടു പോകുക ..
വിമാനത്തിൽ പരമാവധി ഭക്ഷണം ഒഴിവാക്കുക.
സർജിക്കൽ + 🅝 95 മാസ്ക് നിർബന്ധമായും ധരിക്കുക..
ഗ്ലൗസ് ധരിക്കുക ..
Hand Sanitizer ഉപയോഗിക്കുക ..
Wet tissues വച്ച് സീറ്റ് / ഹാന്റിൽ / സ്ക്രീൻ ക്ലീൻ ചെയ്യുക ..
ഡിസ്പോസിബിൾ കവറോള് ഉണ്ടെങ്കിൽ വളരെ നല്ലതു !
മാക്സിമം ശ്രദ്ധിക്കുക !
നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷക്കായി …!!
എല്ലാരും സുഖമായി സുരക്ഷിതമായി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

നാട്ടിൽ എത്തിയാൽ 28 ദിവസം കർശന  നമ്മുടെ ഭാഗത്തു നിന്ന് പാലിക്കുക..
അത് സർക്കാർ സെന്ററിൽ ആണേലും , അത് കഴിഞ്ഞു വീട്ടിൽ ആണേലും ..!
പ്രവാസികൾ കൊണ്ട് ഒരാൾക്കും രോഗം വന്നു എന്ന് നമ്മൾ പറയിപ്പിക്കരുത്
ഈ കാലവും കടന്നു പോകും , നമ്മൾ അതിജീവിക്കും

Happy and safe flight dearzz

(ഷെയർ ചെയ്യുക,. മറ്റുള്ളവരുടെ അറിവിലേക്ക് കൂടി…

Leave a Reply

Your email address will not be published. Required fields are marked *