റബ്ബർ ടാപ്പിംഗ് കരാറുകാരനെ പുലി ആക്രമിച്ച് കൊന്നു.

Spread the love

റബ്ബർ ടാപ്പിംഗ് കരാറുകാരനെ പുലി ആക്രമിച്ച് കൊന്നു.പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറ പ്ളാേൻ്റേഷനിലാണ് യുവാവ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. ഇടുക്കി സ്വദേശി വിനീഷ് മാത്യു ആണ് മരിച്ചത്.